തുറവൂർ:എഴുപുന്ന തെക്ക് വല്ലേത്തോട് കുന്നേൽ കെ.ജി.സുകുമാരൻ (76) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലിനി, സിനി, സിനേഷ് (സി.പി.എം കോടംതുരുത്ത് എൽ.സി. അംഗം). മരുമക്കൾ: സജീവൻ, ബൈജു, സോണി.