ചേർത്തല: മുനിസിപ്പൽ അഞ്ചാം വാർഡിൽ തെക്കേ മണ്ണാചിറയിൽ ബി.ശശികുമാർ (65) നിര്യാതനായി.ഭാര്യ: കനകമ്മ. മക്കൾ: അജിത്,അഖിലേഷ്. മരുമക്കൾ:റോഷ്നി,അശ്വതി.സഞ്ചയനം 4ന് രാവിലെ 11.3ന്.