arr

എരമല്ലൂർ: എരമല്ലൂർ കണ്ണന്തറ നികർത്തിൽ സി.ഡി.രാജു (62) നിര്യാതനായി. ഭാര്യ:സുമ, മക്കൾ: സുജിത്ത്, പരേതനായ രാഹുൽ,മരുമകൾ:പരേതയായ ഹരിത.