ബുധനൂർ: ബുധനൂർ ഗ്രാമസേവാ പരിഷത്തിന്റെ നേതൃത്വത്തിൽ "വേനൽ ഏകുന്ന വരൾച്ചയിൽ അറിവിന്റെ തണൽ" തളിര്-2022 യൂത്ത് അസോസിയേഷൻ ഒഫ് ഗ്രാമസേവാ പരിഷത്ത് 3 മുതൽ11 വരെ സംഘടിപ്പിക്കുന്നു. ആദ്ധ്യാത്മിക പഠനം, കളരി, തിരുവാതിര, വരയരങ്ങ്, അഭിനയക്കളരി, പെൺകുട്ടികൾക്കായി വനിതാപോലീസ് സെൽഫ് ഡിഫൻസ് ക്ലാസ്, ആന്റി നാർക്കോട്ടിക്സെൽ ക്ലാസുകൾ, ഗ്രൂപ്പ് ആക്ടിവിറ്റീസ്, കൗൺസിലിംഗ് സെഷനുകൾ, സ്പോക്കൻ ഇംഗ്ലി​ഷ് ക്ലാസുകൾ, റോൾപ്ലേ, ഷോർട്ട് ഫിലിം, തുടങ്ങിയ സെക്ഷനുകൾ ഉൾപ്പെട്ട പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ആറു വയസിനു മുകളിൽ പ്രായമുള്ള കുട്ടികൾ ബന്ധപ്പെടുക ഫോൺ​: 8281235446, 9947384259ഞ്ഞ