അമ്പലപ്പുഴ: കളർകോട് പക്കി ജംഗ്ഷന് സമീപം തെക്കേപ്പത്തിൽ വേണുഗോപാൽ (59) നിര്യാതനായി.സംസ്കാരം ഇന്ന് ഉച്ചക്ക് വലിയ ചുടുകാട് ശ്മശാനത്തിൽ. ഭാര്യ: ജയ. മകൾ: അഞ്ജലി. മരുമകൻ:രതീഷ് .