ആലപ്പുഴ: തെക്കനാര്യാട് ചാരംപറമ്പ് കിഴക്ക് പരേതനായ സി.കെ.ചന്ദ്രാംഗദന്റെ ഭാര്യ സത്യമതി (84) നിര്യാതയായി. മക്കൾ: സി.രങ്കരാജു, എസ്.ജയശ്രീ, സി.സുനിൽ, എസ്.സുനിത. മരുമക്കൾ: അംബിക, എം.ടി.ശാന്തകുമാർ, സൗഭാഗ്യ, അനിൽകുമാർ. സഞ്ചയനം വ്യാഴാഴ്ച പകൽ 3.15ന്.