ആലപ്പുഴ: ആലപ്പുഴ ഹോക്കി അസോസിയേഷനും, ധ്യാൻചന്ദ് ഹോക്കി അക്കാദമിയും സംയുക്തമായിനടത്തുന്ന രണ്ട് മാസം നീളുന്ന അവധിക്കാല ഹോക്കി പരിശീലനത്തിന് 4ന് തുടക്കമാകും. ഇ.എം.എസ് സ്റ്റേഡിയത്തിൽ അന്തർദേശീയ പരിശീലകർ ക്യാമ്പിന് നേതൃത്വം നൽകും. 9746277775, 9136363639