കായംകുളം : പുല്ലുകുളങ്ങര നെടുവേലിൽ ഫൈബർ മിൽ ഉടമ രാജപ്പന്റെ ഭാര്യ പത്മാക്ഷി (79) നിര്യാതയായി. മക്കൾ : അമ്പിളി,അനിൽ,അജയകുമാർ . മരുമക്കൾ: അജയൻ,മിനി,ദീപ്തി. സഞ്ചയനം തിങ്കൾ രാവിലെ 8ന്.