പൂച്ചാക്കൽ : മൂന്ന് മാസം മാത്രം പ്രായമായ തെങ്ങിൻ തൈ കുലച്ചത് കൗതുകക്കാഴ്ചയാകുന്നു. തൈക്കാട്ടുശേരി കളത്തറ പാറയിൽ ഉമ്മച്ചന്റെ പറമ്പിലെ ടി x ഡി ഇനത്തിൽപ്പെട്ട തെങ്ങിൻ തൈയാണ് കായ്ച്ചത്.