
മാന്നാർ: കുരട്ടിശ്ശേരി കോവുമ്പുറത്ത് പുത്തൻ വീട്ടിൽ പരേതനായ അബ്ദുൾറഹ്മാൻ - ബീവിക്കുഞ്ഞ് ദമ്പതികളുടെ മകളും നിരണം വടക്കം ഭാഗം ആറുപറയിൽ അബ്ദുൽ ലത്തീഫിന്റെ ഭാര്യയുമായ ലൈലാബീവി (52) നിര്യാതയായി. മക്കൾ: അനീഷ്, നിഷ, അനീഷ, ബിലാൽ. മരുമക്കൾ: തസ്നി, നസ്റീന, ഷാനവാസ്, അബ്ദുൽ കലാം.