തുറവൂർ: കുത്തിയതോട് പഞ്ചായത്ത് ഒമ്പതാം വാർഡ് കോതാട്ടു വെളിയിൽ സത്താറിന്റെയും മൈമുനയുടെയും മകൻ മുഹമ്മദ് ഷിഹാസ് (24) നിര്യാതനായി. സഹോദരി: ഷഹനാസ് .