sankaran-nair

ചേപ്പാട് : ഏവൂർ വടക്ക് തൈയ്യിലേത്ത് വീട്ടിൽ ശങ്കരൻനായർ (97) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: രാജമ്മ, ലളിത. മരുമക്കൾ : ആർ .നാരായണപിള്ള ,പരേതനായ ഗംഗാധരപിളള. സഞ്ചയനം തിങ്കൾ രാവിലെ 9 ന്