jamal-rawther

ചാരുംമൂട് : ചുനക്കര തെക്ക് ഷൈജു മൻസിലിൽ ജമാൽ റാവുത്തർ (73) നിര്യാതനായി. ഭാര്യ:ലൈലാ ബീവി. മക്കൾ:താജുദ്ദീൻ, ദിലീപ് ഖാൻ, ഷാനവാസ്, ഷൈജു. മരുമക്കൾ: ഷാഹിദ, ഫസീല, ഷിബിന, അൻസി