ചേർത്തല: മുനിസിപ്പൽ 13-ാം വാർഡ് പുതിയമഠത്തിൽ പി.കെ.പുരുഷോത്തമ പ്രഭു(87) നിര്യാതനായി. ഭാര്യ:വിജയ പി.പ്രഭു. മക്കൾ: കൃഷ്ണകുമാർ പി.പ്രഭു, ഗണേശ്കുമാർ പി.പ്രഭു,മഞ്ജുനാഥ് പി.പ്രഭു. മരുമക്കൾ:പൂർണിമ,ദീപാകുമാരി,രമാദേവി.