radhakrishnan

ഭഗവതിപ്പടി : പല്ലാരിമംഗലം തിരുവമ്പാടിയിൽ എസ്.കെ.രാധാകൃഷ്ണനാചാരി (65) നിര്യാതനായി. ഭാര്യ: രമയമ്മാൾ. മക്കൾ : രാധിക, രാജി, റാണി. മരുമക്കൾ: സത്യരാജൻ, സുധീഷ്, രാജ്കുമാർ.