covid

ന്യൂഡൽഹി: രണ്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് കേസുകൾ രേഖപ്പെടുത്തി രാജ്യം. 6,915 പുതിയ കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഡിസംബറിന് ശേഷം ആദ്യമായാണ് കേസുകൾ 10,000 ൽ താഴെയെത്തുന്നത്.180 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. രോഗമുക്തി നിരക്ക് 98.59 ശതമാനമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.