‌ന്യൂഡൽഹി: ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്നു വീണ്ടും പെട്രോളിനും ഡീസലിനും വില കൂടി. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂടിയത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വർദ്ധിച്ചതിനെത്തുടർന്നാണ് വർദ്ധന.