
ന്യൂ ഡൽഹി: ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഗവേഷണ വിഭാഗം ദേശീയ കോർഡിനേറ്റർമാരായി ചെങ്ങന്നൂർ സ്വദേശി വിനീത് തോമസിനെയും, ചങ്ങനാശ്ശേരി സ്വദേശി അരുൺ കൃഷ്ണനെയും നിയമിച്ചു. വിനീത് ഡൽഹി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വക്താവും അരുൺ ഡൽഹി യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഗവേഷണ വിഭാഗം കോർഡിനേറ്ററുമാണ്.