charak-shapath

ന്യൂഡൽഹി: മെഡിക്കൽ വിദ്യാർത്ഥികളുടെ ഹിപ്പോക്രാറ്റിക് പ്രതിജ്ഞയ്ക്കു പകരം ചരക ശപഥം ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് ആരോഗ്യവകുപ്പ് സഹമന്ത്രി ഡോ. ഭാരതി പവാർ ലോക്‌സഭയിൽ ആന്റോ ആന്റണി, അടൂർ പ്രകാശ്, കെ. സുധാകരൻ എന്നിവരുടെ ചോദ്യത്തിന് മറുപടി നൽകി.