covid-
COVID

ന്യൂഡൽഹി: കൊവിഡിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയും ബോധവത്‌ക്കരിച്ചും രണ്ടുവർഷമായി മൊബൈൽ ഫോൺ, ലാൻഡ് ഫോൺ നമ്പരുകളിൽ കേൾക്കുന്ന കോളർ ട്യൂൺ ഉടൻ തന്നെ പിൻവലിച്ചേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സൂചന നൽകി. സർക്കാർ ഉടമസ്ഥതയിലുള്ള ബി.എസ്.എൻ.എൽ, എം.ടി.എൻ.എൽ എന്നീ കമ്പനികൾക്കു പുറമെ എയർടെൽ, വിഐ, ജിയോ കമ്പനികളുടെയും നമ്പരുകളിൽ ഇപ്പോഴും കൊവിഡ് മുന്നറിയിപ്പ് നൽകിയുമുള്ള കോളർ ട്യൂൺ കേൾക്കാം.