tk-kunjappan-83

കളമശേരി: എച്ച്.ഐ.എൽ റിട്ട. ജിവനക്കാരൻ ഏലൂർ സൗത്ത് മാളിയേക്കൽ വയൽവീട്ടിൽ ടി.കെ. കുഞ്ഞപ്പൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് പാതാളം ശ്മശാനത്തിൽ. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ശോഭന, ഗീത, മുരളി, രാജേഷ്. മരുമക്കൾ: വിശ്വംഭരൻ, പരേതനായ രമേഷ് ബാബു, ദീപ, തിബിന