കോലഞ്ചേരി: സൗരോർജ പാനൽ സ്ഥാപിക്കുന്നതിനുള്ള സൗര സ്‌പോട്ട് രജിസ്‌ട്രേഷൻ വ്യാഴാഴ്ച രാവിലെ 10 മുതൽ 4 വരെ പുത്തൻകുരിശ് വൈദ്യുതി സെക്ഷൻ ഓഫീസിൽ നടക്കും.