അങ്കമാലി: അങ്കമാലി- കാലടി കാട്ടിൽ മറ്റൂർ ഭാഗത്തുനിന്ന് പഴ്സ് കളഞ്ഞുകിട്ടി. ഉടമസ്ഥൻ അടയാളസഹിതം അങ്കമാലി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക.