പെരുമ്പാവൂർ: കുറുപ്പംപടി മുടിക്കരായി നാരകത്തുകുടി വീട്ടിൽ വർഗീസ് പോൾ (73 ) നിര്യാതനായി. സംസ്‌കാരം നാളെ 2ന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലിൽ. ഭാര്യ: മേരി. മക്കൾ: പോൾ വർഗീസ് (കാനഡ), ഷീബ (അമേരിക്ക). മരുമക്കൾ: നീതു പോൾ (കാനഡ), റെജി (അമേരിക്ക)