sulfia-beegam-56

കാക്കനാട്: ചൊക്കൻചേരിൽ സി.ടി. അബ്ദുൾ സ​മ​ദി​ന്റെ ഭാര്യ സുൽഫിയ ബീഗം (56) നി​ര്യാ​ത​യായി. മക്കൾ: സക്കീനത്ത് (അദ്ധ്യാപിക), നജാത്ത് (ഇൻഫോപാർക്ക്), മുഹമ്മദ് ഇബ്രാഹിം (അഭിഭാഷകൻ). മരുമകൻ: നൗഷാദ്.