
മട്ടാഞ്ചേരി: കൊച്ചി തിരുമല ദേവസ്വം മുൻ ഭരണാധികാരി കുവപ്പാടം വൈ.എൻ.പി.ട്രസ്റ്റ് റോഡിൽ അശ്വിനിയിൽ ഷേണായ് എൻജിനിയറിംഗ് ഉടമ എ.പി.ഷേണായ് (ഭങ്കാർ മാം - 88) നിര്യാതനായി. ഭാര്യ: സബിത. മക്കൾ: പ്രകാശ് (ഷേണായ് എൻജിനീയറിംഗ്), ഡോ. അനുരാധ (മസ്ക്കറ്റ്), അനിത. മരുമക്കൾ: ആരതി, ഡോ. രഞ്ജിത്ത് കുമാർ (മസ്ക്കറ്റ്), പ്രഭാകർ കിണി (കിങ്ങ് ഷിപ്പ് സർവ്വീസസ്, കൊച്ചി)