വരാപ്പുഴ: മാർച്ചിലെ എല്ലാ പൊതുഅവധി ദിവസങ്ങളിലും ഉച്ചയ്ക്ക് 1വരെ കെട്ടിടനികുതി അടയ്ക്കുന്നതിനായി വരാപ്പുഴ പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.