പറവൂർ: വടക്കേക്കര ശ്രീനാഗയക്ഷിയമ്മൻകാവ് ട്രസ്റ്റ് വാർഷിക പൊതുയോഗം പ്രസിഡന്റ് സി.ഡി. ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്നു. ഭാരവാഹികളായി സി.ഡി. ഉണ്ണിക്കൃഷ്ണൻ (പ്രസിഡന്റ്), പി.ജി. രാജപ്പൻ (സെക്രട്ടറി), കെ.ബി. പ്രസാദ്, കെ.വി. വിപീഷ് ( മാനേജർമാർ), ഇ.പി. സുരേഷ്, കെ.വി. ശ്യാംലാൽ, എം.എം. സുരേഷ്, കെ.കെ. വേണുകുമാർ, എം.വി. മോഹനൻ, ടി.എസ്. ഷാജി, സി.എൻ. സിജിൽകുമാർ, ഒ.ആർ. മധു, കെ.എൽ. രാജീവ്, മണി ആനന്ദൻ, കെ.ആർ. വിമല, കെ.പി. കൃഷ്ണകുമാരി, ബേബി കൃഷ്ണൻ (കമ്മിറ്റിഅംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.