പെരുമ്പാവൂർ: പെരുമ്പാവൂർ പ്രസ്ക്ലബ് വാർഷികയോഗം പ്രസിഡന്റ് അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ദിൽഷാദ് മുഹമ്മദ്, ട്രഷറർ കെ. രവികുമാർ, ജോ. സെക്രട്ടറി ജബ്ബാർ വാത്തേലി തുടങ്ങിയവർ സംബന്ധിച്ചു. ഭാരവാഹികളായി സുരേഷ് കീഴില്ലം (പ്രസിഡന്റ്), ബി. രാജീവ് (വൈസ് പ്രസിഡന്റ്), ദിൽഷാദ് മുഹമ്മദ് (ജനറൽ സെക്രട്ടറി), ജബ്ബാർ വാത്തേലി (ജോ. സെക്രട്ടറി), രതീഷ് പുതുശേരി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.