rocky-72

നീലീശ്വരം: കൊറ്റമം ചക്രമ്പിള്ളി റോക്കി (72) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 9ന് കൊറ്റമം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരികുഞ്ഞ്. മക്കൾ: റീന, റിജോ (കെ.എസ്.എഫ്.ഇ ഏജന്റ്),റിന്റോ. മരുമക്കൾ: ബാബു, ജെയ്മോൾ, ഡോണ .