
മൂന്നര പതിറ്റാണ്ടിനുശേഷം തുറമുഖ നഗരം സി.പി.എം സംസ്ഥാന സമ്മേളനത്തിന് വേദിയാകുമ്പോൾ വിഭാഗീയതയുടെ ഒറ്റപ്പെട്ട ശബ്ദംപോലും ഉയരുന്നില്ലെന്നതിന്റെ ആശ്വാസത്തിലാണ് നേതൃത്വം.
ഉദ്ഘാടന വേദിയിൽ പി.ബി അംഗം പിണറായി വിജയൻ, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി അംഗങ്ങളായ എം.എ. ബേബി, ബൃന്ദാ കാരാട്ട്, എസ്. രാമചന്ദ്രൻ പിള്ള, പ്രകാശ് കാരാട്ട്, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ
എൻ.ആർ.സുധർമ്മദാസ്