കോലഞ്ചേരി: കോലഞ്ചേരി വൈദ്യുതി സെക്ഷൻ ഓഫീസിൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ വൈദ്യുതി ബില്ലിന്റെ പണമടയ്ക്കുന്ന സമയം രാവിലെ 9 മുതൽ വൈകിട്ട് 3വരെയാക്കി.