prathap-chandran

കൊച്ചി: എഫ്.എ.സി.ടി. റിട്ട. ചീഫ് എൻജിനീയർ പാലാരിവട്ടം പേരയിൽ പി.കെ. പ്രതാപചന്ദ്രൻ (80) നിര്യാതനായി. ഭാര്യ: ഡോ.കെ.എൻ. ജയ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ആരോഗ്യവകുപ്പ്). മക്കൾ: ഡോ. ജയചന്ദ്രൻ, പ്രിയചന്ദ്രൻ. സഹോദരങ്ങൾ: പി​.കെ. വി​ജയചന്ദ്രൻ (റി​ട്ട. സബ് രജി​സ്ട്രാർ), പി​.കെ. വത്സല (റിട്ട. ടീച്ചർ, കാലടി​ ആശ്രമം സ്കൂൾ), ഡോ. പി​.കെ. ജയകുമാരി​ (റിട്ട. അദ്ധ്യാപി​ക, ഗവ. ലാ കോളേജ്, എറണാകുളം), പി​.കെ. സുധീരാദേവി​ (റിട്ട. കോഓപ്പറേറ്റീവ് ബാങ്ക് മാനേജർ, പള്ളുരുത്തി​)

സംസ്കാരം നടത്തി.