pic

കോതമംഗലം: സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ജോലിയിൽനിന്ന് പിരിച്ചുവിട്ട മനോവിഷമത്തിൽ യുവാവ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ചു. കുറ്റിലഞ്ഞി സ്വദേശി പാറക്കൽ അനൂപാണ് (44) മരിച്ചത്. ഭാര്യ: സരിത. മക്കൾ: അശ്വിൻ,ദേവിക. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും.