mary-reymond

തൈക്കൂടം: ഉദയറോഡ് കണ്ണത്തുശേരി വീട്ടിൽ പരേതനായ റെയ്മണ്ടിന്റെ ഭാര്യ മേരി (78) നിര്യാതയായി. കടവന്ത്ര താണിയ്ക്കാപ്പിള്ളി കുടുംബാംഗമാണ്. മകൻ: സോണി. മരുമകൾ: റൂബി.