തോപ്പുംപടി: കരുവേലിപ്പടി ചെറ്റുപുഴക്കാരൻ വീട്ടിൽ മേരിക്കുട്ടി മാത്യു (68) നിര്യാതനായി. മക്കൾ: മഞ്ജു ജോസഫ്, മനോജ് സി മാത്യു, മിജു. സി മാത്യൂസ്. മരുമക്കൾ: ജോസഫ് ബിജോയ്, ടിനു മിജു.