പറവൂർ: ലോക കേൾവി ദിനത്തോടനുബന്ധിച്ച് ഇന്നുമുതൽ പന്ത്രണ്ടുവരെ പറവൂർ കെ.എം.കെ ജംഗ്ഷനിലുള്ള ലൈഫ് ഓഡിയോളജി സെന്ററിൽ സൗജന്യ കേൾവി,സംസാര വൈകല്യനിർണയ ക്യാമ്പ് നടക്കും. ഫോൺ: 9747440033.