കൊച്ചി: മാമംഗലം പട്ടരുമഠത്തിൽ പി.ജി. ജോസഫ് (ജയ്കോ, 71) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: ജിതിൻ (ഹെൽത്ത് കരിയർ ഇൻസ്റ്റിറ്റ്യൂട്ട്, കടവന്ത്ര), മിഥുൻ (കാനഡ), മരുമക്കൾ: ഗ്രീഷ്മ (കമ്പ്യൂട്ടർ ഫാൽക്കറ്റി, യൂറോടെക് മറൈൻ എൻജിനിയറിംഗ് കോളേജ്), ശീതൾ (കാനഡ).