വൈപ്പിൻ: പൂയപ്പിള്ളി പാലത്തിങ്കൽ വീട്ടിൽ ജോഷി (64) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ഇന്ദു, വിജയലക്ഷ്മി. മരുമക്കൾ: സജീവ്, ശ്രീജി.