
ബി.രാഘവൻ നഗർ:
 പ്രതിനിധിസമ്മേളനം.
അഭിമന്യു നഗർ
 വൈകിട്ട് അഞ്ചിന് സാംസ്കാരിക സംഗമം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ഉദ്ഘാടനം ചെയ്യും. എം.സ്വരാജ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ. എം.കെ.സാനു, പ്രൊഫ. കെ.സച്ചിതാനന്ദൻ, ഡോ. സുനിൽ പി.ഇളയിടം, ബി.ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുക്കും.
 വൈകിട്ട് 6.30ന് വയലിൻ കച്ചേരി. നാദയോഗി പ്രൊഫ. വി.വി.സുബ്രഹ്മണ്യം, വി.വി.എസ്. മുരാരി.
 7.30ന് എ.കെ.ജിയുടെ ജീവിതം ആവിഷ്കരിക്കുന്ന നൃത്തശില്പം. അവതരണം : കാലടി ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസ്
 8.30ന് ഇടക്കൊച്ചി സലിംകുമാറിന്റെ കഥാപ്രസംഗം. നോത്രദാമിലെ കൂനൻ.