ukrain

മാമനെ കാത്ത്... യുക്രെയിനിൽ നിന്നും നെടുമ്പാശേരിയിൽ വിമാനമിറങ്ങിയ മലപ്പുറം തിരൂർ സ്വദേശി ഷിതിൻ പാലപ്പെട്ടിയെ കാത്ത് സഹോദരി ഭർത്താവിന്റെ തോളിൽ കയറി നിൽക്കുന്ന പുത്രികളായ ഇനയും ഇവയും.