യുക്രെയിനിൽ നിന്നും നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ എറണാകുളം കാക്കനാട് വാഴക്കാല സ്വദേശിയും മെഡിക്കൽ വിദ്യാർത്ഥിനിയുമായ പ്രിയ പി. ബിജുവിനെ കെട്ടിപിടിച്ചു ആശ്ലേഷിക്കുന്ന മാതൃ സഹോദര പുത്രി അമാന്റ.