maan

ആരാണ് നിങ്ങൾ... എറണാകുളം കപ്രിക്കാട് വന്യജീവി സംരക്ഷണ കേന്ദ്രമായ അഭയാരണ്യത്തിലെ മാനുകൾ കൂടിനുള്ളിൽ കയറിയ ജീവനക്കാരനെ തീഷ്‌ണതയോടെ നോക്കിനിൽക്കുന്നു.