ദാഹമകറ്റാനായി... തീറ്റ തേടുന്നതിനിടക്ക് കടുത്ത ചൂടിൽ അല്പം ആശ്വാസമായി വീടിനു മുകളിലെ നിറഞ്ഞു കളയുന്ന വാട്ടർ ടാങ്കിൽ നിന്നും വെള്ളം കുടിക്കുന്ന ആടും കുഞ്ഞുങ്ങളും. ഞാറയ്ക്കൽ നിന്നുള്ള കാഴ്ച.