ഒന്നാമതാണ് സ്ത്രീ... എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ ഇന്നലെ ആരംഭിച്ച സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരിയിൽ ഒരുക്കിയിരിക്കുന്ന ചരിത്ര പ്രദർശനത്തിൽ സ്ത്രീയെ കുറിച്ചുള്ള വാചകങ്ങൾ ഫോട്ടോയിൽ പകർത്തുന്നയാൾ.