നവോത്ഥന നായകന്മാർ... എറണാകുളം മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ ഇന്നലെ ആരംഭിച്ച സി.പി.എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരിയിൽ ഒരുക്കിയിരിക്കുന്ന ചരിത്ര പ്രദർശനത്തിൽ കേരളത്തിലെ നവോത്ഥന നായകന്മാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചപ്പോൾ.