കോലഞ്ചേരി: അമ്പലമുകൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ക്ലാർക്കിന്റെ താത്കാലിക ഒഴിവുണ്ട്. ശനിയാഴ്ച രാവിലെ 11ന് സ്‌കൂളിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഉദ്യോഗാർഥികൾ അസൽ രേഖകളുമായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 8547827853.