sreekovil-vathil
ആലങ്ങാട് കാവ് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിൽ വാതിൽ ക്ഷേത്രം മേൽശാന്തി സുനിൽ നമ്പൂതിരിക്കു സമർപ്പിക്കുന്നു

ആലങ്ങാട്: പുനരുദ്ധരിക്കുന്ന ആലങ്ങാടുകാവ് ഭഗവതി ക്ഷേത്രത്തിൽ പുനർനിർമ്മിക്കുന്ന ശ്രീകോവിലിൽ സ്ഥാപിക്കാനുള്ള വാതിൽ സമർപ്പിച്ചു. ക്ഷേത്രം മേൽശാന്തി സുനിൽ നമ്പൂതിരി, സന്ദേശൻ ആചാരി എന്നിവർ കാർമികത്വം വഹിച്ചു. അങ്ങാടിപ്പുറത്ത് എ.കെ. നാരായണൻ വാതിൽ കൈമാറി.