manoharan-61

ആലുവ: ദേശം കിഴക്കേപ്പുറത്ത് മനോഹരൻ (61) നി​ര്യാ​ത​നായി. ഭാര്യ: ശ്യാമള. മക്കൾ: ദീപക്ക്, ദിവ്യ. മരുമകൻ: രാധാകൃഷ്ണൻ.