കിഴക്കമ്പലം: സൗര ഊർജിത കർമ്മപരിപാടിയുടെ ഭാഗമായി വീടുകളിൽ സോളാർ പാനലുകൾ ഘടിപ്പിക്കുന്നതിനുള്ള സ്പോട്ട് രജിസ്ട്രേഷൻ കിഴക്കമ്പലം കെ.എസ്.ഇ.ബി ഓഫീസിൽവച്ച് ശനിയാഴ്ച രാവിലെ 10മുതൽ 1വരെ നടക്കും. കൺസ്യൂമർ നമ്പറും രജിസ്റ്റേർഡ് മൊബൈൽഫോണുമായി എത്തണം.